Latest News :
Home » , , » ചര്‍ച്ചക്കില്ല, ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ നാണം കെടുത്തുമെന്ന് ചൈന

ചര്‍ച്ചക്കില്ല, ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ നാണം കെടുത്തുമെന്ന് ചൈന

Written By Muhimmath News on Sunday, 16 July 2017 | 13:33



ബീജിംഗ് : സിക്കിം അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വീണ്ടും ചൈനയുടെ പുതിയ പ്രസ്താവന. യാതൊരു വിധ ചര്‍ച്ചക്ക് തയ്യാറല്ലെന്നും എത്രയും പെട്ടെന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

അതിര്‍ത്തി പ്രദേശം ചൈനക്ക് ഏറെ പ്രധാനപെട്ടതാണ്, അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യം ഇന്ത്യ അംഗീകരിക്കുന്നില്ല. ഇത് രൂക്ഷമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുമെന്നും ഇന്ത്യയെ നാണം കെടുത്തുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved