Latest News :
Home » » തെരുവുകളിലെ നൊംബരങ്ങള്‍ തൊട്ടറിഞ്ഞ് സി വൈ സി സി ചൗക്കിയുടെ കൈത്താങ്ങ്

തെരുവുകളിലെ നൊംബരങ്ങള്‍ തൊട്ടറിഞ്ഞ് സി വൈ സി സി ചൗക്കിയുടെ കൈത്താങ്ങ്

Written By Muhimmath News on Sunday, 2 July 2017 | 20:27



കാസറഗോഡ്: നാടും വീടും കുടുംബവുമില്ലാതെ ഒരു നേരെത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന തെരുവുകളില്‍ നാളുകള്‍ കഴിച്ചുകൂട്ടുന്ന യാജിക്കുന്നവന്റെ വേദന, തൊട്ടറിഞ്ഞ് അവര്‍ക്ക് ആശ്വാസം പകരാനുള്ള പദ്ധതിയുടെ ഭാഗമായി ചൗക്കി യൂത്ത് കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തകര്‍ കാസര്‍കോഡ് തെരുവുകളില്‍ ജീവിതം തള്ളി നീക്കി കഴിയുന്നവര്‍ക്ക് ഭക്ഷണ പൊതി വിതരണം ചെയ്തു. സാദിഖ് കടപ്പുറം, അസ്ലം കടപ്പുറം, അന്‍ച്ചു ബിന്ദാസ്, കലീല്‍ അര്‍ജാല്‍, ഫിര്‍ദൗസ് അര്‍ജാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved