Latest News :
Home » » സി വൈ സി സി ചൗക്കി സാംസ്‌കാരിക സദസ്സും ഉപഹാര സമര്‍പ്പണവും ജൂലൈ 21 ന്

സി വൈ സി സി ചൗക്കി സാംസ്‌കാരിക സദസ്സും ഉപഹാര സമര്‍പ്പണവും ജൂലൈ 21 ന്

Written By Muhimmath News on Sunday, 16 July 2017 | 14:35

ചൗക്കി: സി വൈ സി സി ചൗക്കിയുടെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സദസ്സും ഉപഹാര സമര്‍പ്പണവും ജൂലൈ 21 ന് വെള്ളിയാഴ്ച്ച

വൈകുന്നേരം അഞ്ച് മണിക്ക് സി വൈ സി സി ഓഫീസില്‍ വെച്ച് നടക്കും. പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രഗല്‍ഭ വ്യക്തികള്‍ക്ക് ഉപഹാരം നല്‍കുന്ന ചടങ്ങില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, നേതാക്കള്‍ സംബന്ധിക്കുമെന്ന് പ്രസിഡണ്ട് ആരിഫ് കെ.കെ.പുറവും സെക്രട്ടറി സാദിഖ് കടപ്പുറവും അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved