Latest News :
Home » , » ദാറുല്‍ ഇഹ്‌സാനില്‍ ബദ്‌രിയ മജ്‌ലിസും ഇസ്സുദ്ദീന്‍ സഖാഫി അനുസ്മരണവും സംഘടിപ്പിച്ചു

ദാറുല്‍ ഇഹ്‌സാനില്‍ ബദ്‌രിയ മജ്‌ലിസും ഇസ്സുദ്ദീന്‍ സഖാഫി അനുസ്മരണവും സംഘടിപ്പിച്ചു

Written By Muhimmath News on Saturday, 15 July 2017 | 11:24












ബദിയടുക്ക: ബദിയടുക്ക ദാറുല്‍ ഇഹ്‌സാനില്‍ ജല്‍സത്തുല്‍ ബദ് രിയ്യയും ഇസ്സുദ്ദീന്‍ സഖാഫി അനുസ്മരണവും സംഘടിപ്പിച്ചു. സയ്യിദ് യു.പി. അലവിക്കോയ തങ്ങള്‍ അല്‍ജിഫ്രി നേതൃത്വം നല്‍കി. 

എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫറി പാത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം സമാപന കൂട്ടുപ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved