Home »
Kasaragod
» ഓല തലയില്‍ വീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്
ഓല തലയില്‍ വീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്
കാഞ്ഞങ്ങാട്: ജോലിക്കിടെ ഓല തലയില്‍ വീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. വലിയപറമ്പിലെ കെ. പുഷ്പ(40)ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് വലിയ പറമ്പ് ഏഴാം വാര്‍ഡിലെ തെങ്ങിന്റെ തൊണ്ടുകള്‍ നീക്കുന്ന ജോലിക്കിടെയാണ് ഓല തലയില്‍ വീണത്. സാരമായി പരിക്കേറ്റ പുഷ്പയെ തൃക്കരിപ്പൂരിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment