Latest News :
Home » , » മൈമൂന്‍ നഗറില്‍ ഫത്‌ഹേ മുബാറക് ബുധനാഴ്ച

മൈമൂന്‍ നഗറില്‍ ഫത്‌ഹേ മുബാറക് ബുധനാഴ്ച

Written By Muhimmath News on Monday, 3 July 2017 | 17:42

കുമ്പള: മൊഗ്രാല്‍ മൈമൂന്‍ നഗര്‍ മുനീറുല്‍ ഇസ്ലാം മദ്‌റസ്സയില്‍ ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് ഫത്ത്‌ഹേ മുബാറക്ക് ജമാഅത്ത് പ്രസിഡണ്ട് ഹാജി സി അബ്ദുല്ല മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ റൈഞ്ച് പ്രസിഡണ്ട് ഉസ്മാന്‍ സഖാഫി തലക്കി ഉല്‍ഘാടനം ചെയ്യും. ജൂണ്‍ ഇരുപത്തി എട്ടാം തിയ്യതി ആരംഭിച്ച അഡ്മിഷ്യന്‍ ജൂലൈ പന്ത്രണ്ടാം തിയ്യതി വരെ തുടരും എന്ന് സ്വദ്ര്‍ മുഅല്ലിം കെ പി അബ്ദുല്‍ലത്തീഫ് മുസ്ലിയാര്‍ അറിയിച്ചു. പരിപാടിയില്‍ ഹാജി ഉമ്മര്‍ മുസ്ലിയാര്‍ മൈമൂന്‍നഗര്‍, ഫൈസല്‍ സഖാഫി സങ്കായംകര, അബ്ദുല്‍റസാഖ് സഅദി പേരാല്‍ കണ്ണൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved