Latest News :
Home » , » പനി ബാധിച്ച് പത്തു വയസ്സുകാരി മരിച്ചു

പനി ബാധിച്ച് പത്തു വയസ്സുകാരി മരിച്ചു

Written By Muhimmath News on Monday, 3 July 2017 | 10:40
























ചെമ്മനാട്: പനി ബാധിച്ച് പത്തു വയസ്സുകാരി മരിച്ചു.ചെമ്മനാട് മുണ്ടാങ്കലത്തെ സിദ്ധീഖ് - ഫെമിന ദമ്പതികളുടെ മകള്‍ ഫാത്തിമത്ത് റിസയാണ് മരിച്ചത്. പെരിയടുക്ക പീസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫാത്തിമത്ത് റിസ. സഹോദരങ്ങള്‍: റമീസ ,അമീര്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved