Latest News :
Home » , » പനി ബാധിച്ച് മത്സ്യവിതരണ തൊഴിലാളി മരിച്ചു

പനി ബാധിച്ച് മത്സ്യവിതരണ തൊഴിലാളി മരിച്ചു

Written By Muhimmath News on Monday, 3 July 2017 | 19:03

നീലേശ്വരം: പനി ബാധിച്ചു മല്‍സ്യവിതരണത്തൊഴിലാളി മരിച്ചു. നീലേശ്വരം മാര്‍ക്കറ്റിലെ തൊഴിലാളി കാരക്കടവത്ത് ലീല (59) ആണു മരിച്ചത്. കണിച്ചിറയിലെ കടിഞ്ഞത്തൂര്‍ സ്‌റ്റോര്‍ ഉടമ ടി.വി.അമ്പാടിയുടെ ഭാര്യയാണ്. മക്കള്‍: ടി.വി.രതീഷ് (ടിമ്പര്‍ മര്‍ച്ചന്റ്), ടി.വി.പ്രിയേഷ് (കുവൈത്ത്), ടി.വി.രഞ്ജീഷ് (ലണ്ടന്‍). ടി.വി.രേഷ്മ. മരുമക്കള്‍: എം.മേഘ്‌ന (ഉച്ചിലം), വി.അശ്വതി (കൊട്രച്ചാല്‍), സജീവന്‍ മൂത്തല്‍ (ഫിഷ് മര്‍ച്ചന്റ്). സഹോദരങ്ങള്‍: കാരക്കടവത്ത് നാരായണന്‍, പരേതയായ കാരക്കടവത്ത് കല്യാണി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved