Latest News :
Home » , , » സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണ വില കൂടും

സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണ വില കൂടും

Written By Muhimmath News on Saturday, 8 July 2017 | 12:32
























തിരുവനന്തപുരം : സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണ വില കൂടും. ജിഎസ്ടി നടപ്പാക്കിയ സാഹചര്യത്തിലാണ് വിലവര്‍ധന. നോണ്‍ എസി ഹോട്ടലുകളില്‍ അഞ്ച് ശതമാനം വിലയും എസി ഹോട്ടലുകളില്‍ 10 ശതമാനം വിലയുമാണ് കൂടുന്നത്. 

നികുതിയിളവിന്റെ ആനുകൂല്യം വ്യാപാരികള്‍ക്ക് കിട്ടാത്ത സാഹചര്യമുണ്ടെന്നും ഈ സാഹചര്യത്തിലാണ് വില വര്‍ധനയെന്നും ധനമന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ചു ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ ധാരണയിലെത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved