Latest News :
Home » » ബൈത്തുന്നൂര്‍ കുറ്റിയടിക്കല്‍ ഞായറാഴ്ച

ബൈത്തുന്നൂര്‍ കുറ്റിയടിക്കല്‍ ഞായറാഴ്ച

Written By Muhimmath News on Friday, 7 July 2017 | 11:14

























ചെമ്പിരിക്ക: ഐ എന്‍ എല്‍ ചെമ്പിരിക്ക ശാഖാ കമ്മിറ്റിയുടെയും ഐ എം സി സിയുടെയും സംയുക്താഭിമുഖ്യത്തില്‍ മില്ലത്ത് സാന്ത്വനത്തിന്റെ നേതൃത്വത്തില്‍ ബൈത്തുന്നൂറിന്റെ കുറ്റിയടിക്കല്‍ കര്‍മം ജൂലൈ ഒമ്പത് ഞായറാഴ്ച നടക്കും.
രാവിലെ 10ന് ചെമ്പിരിക്ക മാണി റിസോര്‍ട്ടിനു സമീപം നടക്കും.

ഐ എം സി സി നേതാവ് അമീര്‍ കല്ലംവളപ്പിന്റെ അധ്യക്ഷതയില്‍ എം. അബ്ദുര്‍റഹ്മാന്‍ ദാരിമി അരീക്കോട് കുറ്റിയടിക്കല്‍ കര്‍മം നിര്‍വഹിക്കും. എം.എ ലത്വീഫ്, പി എ. മുഹമ്മദ്കുഞ്ഞി, അസീസ് കടപ്പുറം, അജിത്കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ്, മൊയ്തീന്‍കുഞ്ഞി കളനാട്, മൊയ്തീന്‍ ഹദ്ദാദ്, ബശീര്‍ പാക്യാര, റഹീം ബെണ്ടിച്ചാല്‍, കെ.എം. ശാഫി, എ.എസ്.എച്ച്. അസീസ്, കെ.എച്ച്. ഹംസ, അലി നാലപ്പാട്, എ.. അബ്ദുല്‍ ഖാദര്‍, എച്ച്.എ ഹക്കീം, സി.എ. ശുക്കൂര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. ടി.എം. റഹിമാന്‍ തുരുത്തി സ്വാഗതം പറയും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved