Latest News :
Home » , » മര്‍കസ് ഖലീല്‍ സ്വലാഹില്‍ ജല്‍സത്തുല്‍ ഖാദിരിയ ചൊവ്വാഴ്ച

മര്‍കസ് ഖലീല്‍ സ്വലാഹില്‍ ജല്‍സത്തുല്‍ ഖാദിരിയ ചൊവ്വാഴ്ച

Written By Muhimmath News on Sunday, 2 July 2017 | 13:44

ഗാളിമുഖം: മര്‍കസ് ഖലീല്‍ സ്വലാഹില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്കുന്ന ജല്‍സത്തുല്‍ ഖാദിരിയ ചൊവ്വാഴ്ച (4/7/17) മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കും. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹിന്റെ അധ്യക്ഷതയില്‍ ജാഫര്‍ സഅദി പള്ളത്തൂര്‍ ഉദ്ഘടനം ചെയ്യും. ആബിദ് അലി ബുഖാരി പട്ടാമ്പി മുഖ്യപ്രഭാഷണം നടത്തും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved