Latest News :
Home » , » കന്യാന പഞ്ചിക്കലില്‍ മാസാന്ത സ്വലാത്ത് മജ്‌ലിസ് വെള്ളിയാഴ്ച

കന്യാന പഞ്ചിക്കലില്‍ മാസാന്ത സ്വലാത്ത് മജ്‌ലിസ് വെള്ളിയാഴ്ച

Written By Muhimmath News on Monday, 31 July 2017 | 13:02

























ബദിയഡുക്ക: കന്യാന പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള മാസാന്ത സ്വലാത്ത് മജ്‌ലിസ് ആഗസ്റ്റ് നാലിന് വെള്ളിയാഴ്ച നടക്കും.

മഗ് രിബ് നിസ്‌കാരാനന്തരം നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അല്‍ബാഹസന്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കും. എസ് എസ് എഫ് കര്‍ണാടക മുന്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുറശീദ് സൈനി കാമില്‍ സഖാഫി കക്കിഞ്ച മുഖ്യപ്രഭാഷണം നടത്തും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved