Latest News :
Home » , , » ഡെങ്കിപ്പനി ബാധിച്ച് ബോവിക്കാനം സ്വദേശി മരിച്ചു

ഡെങ്കിപ്പനി ബാധിച്ച് ബോവിക്കാനം സ്വദേശി മരിച്ചു

Written By Muhimmath News on Saturday, 15 July 2017 | 12:58

കാസര്‍കോട്: മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുളിയാര്‍ ബോവിക്കാനം ബാലനടുക്കയിലെ പരേതനായ മുഹമ്മദിന്റെ മകന്‍ മൊയ്തീര്‍ കുഞ്ഞി(43)ആണ് മരിച്ചത്. 

പനി ബാധിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

മാതാവ്: മറിയ. ഭാര്യ:ഖമറുന്നീസ. മക്കള്‍: മാസിയ, മുഹമ്മദ്, മുഹാസ്. സഹോദരങ്ങള്‍: സലാം, ഉമ്മുകുല്‍സു, സുഹറ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved