Latest News :
Home » » നോളജ് ടെസ്റ്റ്; വിജയികളെ പ്രഖ്യാപിച്ചു

നോളജ് ടെസ്റ്റ്; വിജയികളെ പ്രഖ്യാപിച്ചു

Written By Muhimmath News on Thursday, 27 July 2017 | 19:09

ദേളി: സഅദിയ്യ ദഅവാ കോളേജ് വിസ്ഡം ക്ലബിനു കീഴില്‍ നടത്തിയ നോളജ് ടെസ്റ്റിന്റെ ഫലം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളുടെ കഴിവിനെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ നടത്തിയ മത്സരത്തില്‍ ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ വിഭാഗത്തില്‍ സയ്യിദ് ഫത്താഹുദ്ദീന്‍, അനസ് എന്നിവരും പ്ലസ് ടു വിഭാഗത്തില്‍ മുഹമ്മദ് സക്കലൈന്‍, തമീം എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികളെ അദ്ധ്യാപകരും സംഘാടകരും അഭിനന്ദിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved