Latest News :
Home » , » കുമ്പള റൈഞ്ച് ജനറല്‍ ബോഡി ചൊവ്വാഴ്ച

കുമ്പള റൈഞ്ച് ജനറല്‍ ബോഡി ചൊവ്വാഴ്ച

Written By Muhimmath News on Sunday, 16 July 2017 | 18:58

കുമ്പള: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കുമ്പള റൈഞ്ച് ജനറല്‍ ബോഡി യോഗം ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് ശിറിയ ലത്തീഫിയ്യ ഇസ്ലാമിക് കോംപ്‌ളക്‌സില്‍ ചേരും. ഉസ്മാന്‍ സഖാഫി അധ്യക്ഷത വഹിക്കും. ഇബ്രാഹിം ഖാസിമി നെക്രാജെ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി അഷ്‌റഫ് സഅദി അരിക്കാടി, ലത്തീഫ് മുസ്ലിയാര്‍ മൈമൂന്‍ നഗര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് അതാത് സെക്രട്ടറിമാര്‍ അവതരിപ്പിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved