Latest News :
Home » » മധൂര്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ വെള്ളക്കെട്ട്

മധൂര്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ വെള്ളക്കെട്ട്

Written By Muhimmath News on Tuesday, 4 July 2017 | 18:52



മധൂര്‍: മധൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നത് മൂലം പഞ്ചായത്തിലെത്തുന്നവര്‍ക്ക് ദുരിതം. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും സര്‍ക്കാറിന്റെ ശുചീകരണ യജ്ഞവും മുറപോലെ നടന്നെങ്കിലും ഇവിടെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മഴ വന്നാല്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഓവുചാലുകളില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved