Latest News :
Home » , » മാസാന്ത മഹ്‌ളറത്തുല്‍ബദ്രിയ്യയും സി. എം വലിയുല്ലാഹി അനുസ്മരണവും 28ന്

മാസാന്ത മഹ്‌ളറത്തുല്‍ബദ്രിയ്യയും സി. എം വലിയുല്ലാഹി അനുസ്മരണവും 28ന്

Written By Muhimmath News on Thursday, 27 July 2017 | 17:49

കൊടിയമ്മ: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റിന് കീഴീല്‍ മാസാന്തം നടത്തിവരുന്ന മഹ്‌ളറത്തുല്‍ ബദ്രിയ്യയും സി. എം വലിയുല്ലാഹി അനുസ്മരണവും വെള്ളിയാഴ്ച അസര്‍ നിസ്‌കാര ന്തരം കൊടിയമ്മ ശിബിലി മസ്ജിദില്‍ നടക്കും. സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. ഖലീല്‍ഹിമമി സഖാഫി, അഷ്‌റഫ് സഅദി ആരിക്കാടി., മുസ്തഫ സഅദി, സിദ്ദീഖ് ലത്തീഫി, ആസിഫ് ഹനീഫി, അബ്ദുള്ള പുതിയപുര, അബ്ലുള്ള ഹാജി, അബൂബക്കര്‍ സി ബി, അബ്ബാസ് ഹാജി, അബ്ദുല്‍ റഹീം തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved