Latest News :
Home » , » പയോട്ടയില്‍ മഹ്‌ളറത്തുല്‍ ബദ്രിയ സംഘടിപ്പിച്ചു

പയോട്ടയില്‍ മഹ്‌ളറത്തുല്‍ ബദ്രിയ സംഘടിപ്പിച്ചു

Written By Muhimmath News on Monday, 3 July 2017 | 17:35



പയോട്ട: കേരളമുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പയോട്ട യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.എം. പയോട്ട തങ്ങള്‍ സ്മാരക സുന്നി സെന്റര്‍ ഹാളില്‍ മാസാന്ത മഹ്‌ളറത്തുല്‍ ബദ്രിയ സദസ്സ് സംഘടിപ്പിച്ചു. അബ്ദുല്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍ ഉല്‍ബോധന പ്രഭാഷണം നടത്തി. അബ്ദുല്‍ ഖാദര്‍ സഅദി, അബൂബക്കര്‍ മളി പി.കെ, യൂനുസ് കെ.കെ, ആരിഫ് മളി, മിസ്ബാഹ്.പി.എം.തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved