Latest News :
Home » , » മര്‍കസില്‍ ഹജ്ജ് ക്ലാസ് സംഘടിപ്പിച്ചു

മര്‍കസില്‍ ഹജ്ജ് ക്ലാസ് സംഘടിപ്പിച്ചു

Written By Muhimmath News on Thursday, 6 July 2017 | 12:21

കാരന്തൂര്‍: മര്‍കസില്‍ നടന്ന ഏകദിന ഹജ്ജ് പഠന  പരിശീലന ക്യാമ്പ് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. 



ഹജ്ജിന്റെ ആത്മീയ സവിശേഷതകള്‍ എന്ന വിഷയത്തില്‍ സി. മുഹമ്മദ് ഫൈസിയും ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ കര്‍മമുറകള്‍ എന്ന വിഷയത്തില്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയും ക്ലാസെടുത്തു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved