Latest News :
Home » , » മര്‍ക്കസുല്‍ അബ്‌റാറില്‍ 'റീസന്‍ റ്റു ഫൈലര്‍' നടത്തി

മര്‍ക്കസുല്‍ അബ്‌റാറില്‍ 'റീസന്‍ റ്റു ഫൈലര്‍' നടത്തി

Written By Muhimmath News on Sunday, 16 July 2017 | 11:22

മഞ്ചേശ്വരം: മര്‍ക്കസുല്‍ അബ്‌റാര്‍ മജിര്‍പ്പള്ളയിലെ അല്‍ അബ്‌റാര്‍ വുമെന്‍സ് കോളേജില്‍ ' റീസന്‍ റ്റു ഫൈലര്‍ ' എന്ന വിഷയത്തില്‍ ക്ലാസ് നടത്തി.

സൈകാളജിസ്റ്റ് നഫീസ അബ്ദുള്ള ക്ലാസിന്നു നേതൃത്വം നല്‍കി. കോളേജ് അധ്യാപികമാരായ ആയിശത്തുല്‍ മിസ്രിയ്യ, ഹസീന, മല്ലിക്ക മുതലായവര്‍ പരുപാടിയില്‍ സംബന്ധിച്ചു. പരിപാടിയില്‍ മഅദിനുല്‍ അബ്‌റാര്‍ അസോസിയേഷന്‍ ഫോര്‍ സ്റ്റുടന്‍ണ്ട്‌സ് (MAAS) എന്ന പേരില്‍ വിധ്യാര്‍ത്ഥിനികള്‍ക്കായ് സംഘടന രൂപീകരിച്ച് നവഭാരവാഹികളെ തെരെഞ്ഞെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved