Latest News :
Home » , , , » കോടിമൂല മജ്‌സിദ് തഖ്‌വയില്‍ ജുമുഅ ആരംഭിച്ചു

കോടിമൂല മജ്‌സിദ് തഖ്‌വയില്‍ ജുമുഅ ആരംഭിച്ചു

Written By Muhimmath News on Monday, 31 July 2017 | 10:43
























സീതാംഗോളി: മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിനു കീഴില്‍ സീതാംഗോളി കോടിമൂല അഹ്ദല്‍ നഗറിലെ മസ്ജിദ് തഖ്‌വയില്‍ ജുമുഅ ആരംഭിച്ചു.

കുമ്പള-മഞ്ചേശ്വരം സംയുക്ത ജമാഅത്ത് ഖാസിയും സമസ്ത ഉപാധ്യക്ഷനുമായ താജുശ്ശരീഅ എം. അലിക്കുഞ്ഞി മുസ് ലിയാര്‍ ഷിറിയ ജുമുഅക്ക് നേതൃത്വം നല്‍കി ഉദ്ഘാടനം ചെയ്തു. 
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. 

ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, മുഹമ്മദ് ശരീഫ് സഖാഫി, അബ്ദുല്‍ ഫത്വാഹ് സഅദി, സലീം ബാഖവി, അബൂബക്കര്‍ സിദ്ദീഖ് അഹ്‌സനി, ഹസന്‍ ഹിമമി തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved