Latest News :
Home » , » മിന്‍ഹാജ് സ്വലാത്ത് വെള്ളിയാഴ്ച: സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര നേതൃത്വം നല്‍കും

മിന്‍ഹാജ് സ്വലാത്ത് വെള്ളിയാഴ്ച: സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര നേതൃത്വം നല്‍കും

Written By Muhimmath News on Thursday, 27 July 2017 | 22:37

കുണിയ: മിന്‍ഹാജുസുന്നയുടെ കീഴില്‍ മാസാന്തം നടന്നു വരുന്ന സ്വലാത്ത് വെള്ളിയാഴ്ച മിന്‍ഹാജ് കാമ്പസില്‍ നടക്കും. വൈകുന്നേരം 7മണിക്ക് സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര സ്വലാത്ത് മജ്‌ലിസ്, കൂട്ടുപ്രാര്‍ത്ഥന എന്നിവയ്ക്ക് നേതൃത്വം നല്‍കും. തൊട്ടി മിന്‍ഹാജുസ്സുന്ന മുദരിസ് ഹാരിസ് സഖാഫി പരപ്പ ഉല്‍ബോധന പ്രഭാഷണം നടത്തും. സയ്യിദ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് യഹ്‌യ തങ്ങള്‍, അശ്‌റഫ് കരിപ്പൊടി, ബി കെ അഹമ്മദ് മുസ്ലിയാര്‍ കുണിയ, ആബിദ് സഖാഫി മൗവ്വല്‍, അബ്ദുല്‍ റഹ്മാന്‍ ബാഖവി കുണിയ, ബശീര്‍ ഹിമമി സഖാഫി, ഉമര്‍ സഖാഫി മൗവ്വല്‍, മുഹമ്മദ് ഹനീഫ് സഅദി പെരിയ, അബ്ദുല്‍ ഖാദര്‍ സഖാഫി, സി പി അബ്ദുല്ല ഹാജി ചെരുമ്പ, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി, കുഞ്ഞബ്ദുള്ള ഹാജി തൊട്ടി, അബ്ദുല്‍ ഖാദര്‍ ഹാജി ബാലടുക്കം, അലി പൂച്ചക്കാട്, കെ പി മുഹമ്മദ് കുഞ്ഞി ഹാജി പൂച്ചക്കാട്, മുസ്തഫ ക്വാളിറ്റി, മൊയ്തീന്‍ പനേര, ഇബ്രാഹിം ഹാജി കുണിയ, അബ്ദുല്‍ റസാഖ് ഹാജി എരോല്‍, അബ്ദുല്‍ സത്താര്‍ പെരിയ, അബ്ദുല്‍ സലാം പെരിയ, ഷാഫി ബി എ, ബി എം എ മജീദ് മൗവ്വല്‍, ഖാലിദ് പുത്തിരിയടുക്കം, അബ്ദുല്‍ റഷീദ് ഹാജി, എം ജി അബ്ദുല്ല, ഹനീഫ സി കെ ചെരുമ്പ, അബ്ദുല്‍ റഷീദ് പെരിയ, അശ്‌റഫ് കെ എ കുണിയ തുടങ്ങിയവര്‍ സംബന്ധിക്കും. സ്വലാത്ത് മജ്‌ലിസ്, ഉദ്‌ബോദനം, അനുസ്മരണം, കൂട്ടുപ്രാര്‍ത്ഥന എന്നിവയ്ക്ക് ശേഷം തബറുക്ക് വിതരണത്തോടെ സമാപിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved