Latest News :
Home » , , » മക്കയെ ലക്ഷ്യമിട്ട് വീണ്ടും മിസൈല്‍; ത്വാഇഫില്‍ വെച്ച് തകര്‍ത്തു

മക്കയെ ലക്ഷ്യമിട്ട് വീണ്ടും മിസൈല്‍; ത്വാഇഫില്‍ വെച്ച് തകര്‍ത്തു

Written By Muhimmath News on Friday, 28 July 2017 | 17:55



ജിദ്ദ: സഊദി അറേബ്യയിലെ മക്ക പട്ടണത്തിന് നേരെ യമനിലെ ഹൂതി വിമതര്‍ പ്രയോഗിച്ച ബാലിസ്റ്റിക് മിസൈല്‍ സഊദി വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. മക്കയില്‍ നിന്ന് 69 കിലോമീറ്റര്‍ അകലെ ത്വാഇഫിന് സമീപത്തെ വസാലിയയില്‍ മിസൈല്‍ തകര്‍ന്നുവീണു.

ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ഹജ്ജ് സീസണില്‍ പരിഭ്രാന്ത്രി സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണിതെന്ന് സഊദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved