Latest News :
Home » , , » മുഹിമ്മാത്തില്‍ പ്രവാസി കൂട്ടായ്മയും ദുആ മജ്‌ലിസും തിങ്കളാഴ്ച

മുഹിമ്മാത്തില്‍ പ്രവാസി കൂട്ടായ്മയും ദുആ മജ്‌ലിസും തിങ്കളാഴ്ച

Written By Muhimmath News on Saturday, 15 July 2017 | 17:19

പുത്തിഗെ; മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജുക്കേഷന്‍ സെന്റര്‍ സംഘടിപ്പിക്കുന്ന പ്രവാസി കൂട്ടായ്മയും ദുആ മജ്‌ലിസും തിങ്കളാഴ്ച നാല് മണിക്ക് മുഹിമ്മാത്തില്‍ നടക്കും. മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും താങ്ങും തണലുമായി നിന്ന പ്രവാസി സുഹൃത്തുക്കള്‍ക്കും അഭ്യുതയ കാംക്ഷികള്‍ക്കും പ്രത്യേക പ്രാര്‍ത്ഥന നടക്കും. മുഴുവന്‍ പ്രവാസി സുഹൃത്തുക്കളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved