Latest News :
Home » , » മുഹിമ്മാത്ത് ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ ഹിമ്മത്തുസ്സുന്നക്ക് നവസാരഥ്യം

മുഹിമ്മാത്ത് ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ ഹിമ്മത്തുസ്സുന്നക്ക് നവസാരഥ്യം

Written By Muhimmath News on Friday, 28 July 2017 | 19:31

























പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിലെ ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ വിദ്യാര്‍ഥി കൂട്ടായ്മയായ ഹിമ്മത്തുസ്സുന്ന സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ 2017-18 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുല്‍ അസീസ് മിസ്ബാഹിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജാബിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ബശീര്‍ സഖാഫി, അബ്ദുല്‍ ലത്വീഫ് സുറൈജി പ്രസംഗിച്ചു. 

ഭാരവാഹികള്‍: ഹാഫിള് ഇംതിയാസ് ചാല (പ്രസി.), ഹാഫിള് ശാഹുല്‍ ഹമീദ് വിടഌ ഹാഫിള് രിള് വാന്‍ ബന്തിയോട് (വൈസ് പ്രസി.), ഹാഫിള് അഹമ്മദ് കബീര്‍ സുള്ള്യ (ജന.സെക്ര.), ഹാഫിള് അബ്ദുല്ല കാഞ്ഞങ്ങാട്, ഹാഫിള് മസ്ഊദ് ഷിമോഗ (ജോ.സെക്ര.), ഹാഫിള് ബാസ്വിത് കില്ലൂര്‍ (ഫിനാന്‍സ് സെക്ര.). യോഗത്തില്‍ ഹാഫിള് മിഖ്ദാദ് സ്വാഗതവും അഹമ്മദ് കബീര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved