Latest News :
Home » , » മുഹിമ്മാത്ത് ഇന്റര്‍വ്യൂ തിങ്കളാഴ്ച

മുഹിമ്മാത്ത് ഇന്റര്‍വ്യൂ തിങ്കളാഴ്ച

Written By Muhimmath News on Saturday, 1 July 2017 | 19:45

മുഹിമ്മാത്ത് നഗര്‍: മുഹിമ്മാത്ത് ശരീഅത്ത് കോളേജ് മൂന്ന് മുതല്‍ 7വരെയുള്ള ക്ലാസുകളിലേക്കും മുഖ്തസര്‍ ക്ലാസിലേക്കുമുള്ള ഇന്റര്‍വ്യൂ തിങ്കളാഴ്ച (03-07-17) രാവിലെ 10മണിമുതല്‍ നടക്കും. അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ പൂരിപ്പിച്ച ഫോമുമായി ഓഫീസിലേക്ക് എത്തിച്ചേരണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved