Latest News :
Home » » നാഷണല്‍ യൂത്ത്‌ലീഗ് (എന്‍.വൈ.എല്‍) മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു

നാഷണല്‍ യൂത്ത്‌ലീഗ് (എന്‍.വൈ.എല്‍) മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു

Written By Muhimmath News on Monday, 31 July 2017 | 10:26
























കാസര്‍കോട്: നാഷണല്‍ യൂത്ത്‌ലീഗ് (എന്‍.വൈ.എല്‍) മെമ്പര്‍ഷിപ്പ് കാമ്പയിന് ജില്ലയില്‍ തുടക്കം കുറിച്ചു, ജില്ലാതല മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഉദ്ഘാടനം ജില്ലയ്ക്കുള്ള മെമ്പര്‍ഷിപ്പ് പി .എച്ച്. ഹനീഫ ഹദ്ദാദിന്  ഏല്‍പിച്ച് ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് നിര്‍വ്വഹിച്ചു. 

മുസ്തഫ തോരവളപ്പ് അദ്ധ്യക്ഷത വഹിച്ചു. അസീസ് കടപ്പുറം, സുബൈര്‍ പടുപ്പ്, ഇസ്മായില്‍ പടന്നക്കാട്, ഹനീഫ ഹാജി, മഹമൂദ് മുന്‍സി, മൊയ്തു ഹദ്ദാദ്, ബഷീര്‍ പാക്യാര, മുനീര്‍ കണ്ടാളം, എന്‍. വൈ. എല്‍ നേതാക്കളായറഹിം ബെണ്ടിച്ചാല്‍, സിദ്ധിഖ് ചെങ്കള, അഡ്വ ഷേക് ഹനീഫ്, അബൂബക്കര്‍ പൂച്ചക്കാട്, അമീര്‍ കളനാട്, അന്‍വര്‍ മാങ്ങാട്, സമീര്‍ ടൈകര്‍, ഉമൈര്‍ തളങ്കര, യൂസഫ് ഒളയം തുടങ്ങിയവര്‍ പങ്കെടുത്തു,

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved