Latest News :
Home » , » പുത്തരിയടുക്കയത്തെ ആസ്വിയ നിര്യാതയായി

പുത്തരിയടുക്കയത്തെ ആസ്വിയ നിര്യാതയായി

Written By Muhimmath News on Saturday, 15 July 2017 | 10:49

ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ പരേതനായ അബ്ദുര്‍ൃറഹ്മാന്റെ ഭാര്യ ആസ്വിയ (86) നിര്യാതയായി. 

മക്കള്‍: ഇസ്മാഈല്‍ ചെര്‍ക്കള, അബ്ദുല്ല തൈവളപ്പ്, അഹ് മദ് ഉളിയത്തടുക്ക, അബൂബക്കര്‍ അറന്തോട്, അശ്‌റഫ് സഖാഫി (മുഹിമ്മാത്ത് മദ്‌റസാധ്യാപകന്‍), ബീഫാത്വിമ, ആഇശ, പരേതരായ മുഹമ്മദ്, അബ്ദുല്‍ ഖാദര്‍. 

മരുമക്കള്‍: മുഹമ്മദ് ഗോവ, ഷാഫി ചേരൂര്‍, സുഹ്‌റ പുത്തരിയടുക്കം, സുഹ്‌റ ബെണ്ടിച്ചാല്‍, ഹാജറ, ഫാത്വിമ, നസീമ, ആരിഫ. 
പരേതയുടെ നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി അനുശോചിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved