Latest News :
Home » , » മുഹിമ്മാത്ത് ഖത്വര്‍ കമ്മിറ്റി സെക്രട്ടറി ഡി.എം. മുഹമ്മദിന്റെ സഹോദരന്‍ അബ്ദുര്‍റസാഖ് ദേവറമൊട്ടു നിര്യാതനായി

മുഹിമ്മാത്ത് ഖത്വര്‍ കമ്മിറ്റി സെക്രട്ടറി ഡി.എം. മുഹമ്മദിന്റെ സഹോദരന്‍ അബ്ദുര്‍റസാഖ് ദേവറമൊട്ടു നിര്യാതനായി

Written By Muhimmath News on Tuesday, 18 July 2017 | 11:18

























പുത്തിഗെ: മുഹിമ്മാത്ത് ഖത്വര്‍ കമ്മിറ്റി സെക്രട്ടറി ഡി.എം. മുഹമ്മദിന്റെ സഹോദരന്‍ 
കന്യപ്പാടിയിലെ അബ്ദുര്‍റസാഖ് ദേവറമൊട്ടു (65) നിര്യാതനായി. ഭാര്യ: സക്കീന. മക്കള്‍: ഇഖ്ബാല്‍ (ഖത്വര്‍), ഫാത്വിമ, ശറഫുന്നിസ, കലാം, സൈറബാനു, റാഹില, അഫ്‌സല്‍ ഹുദവി, തമീം. മരുമക്കള്‍: അബ്ദുല്ല (അബൂദാബി), ഫസല്‍ (ഖത്വര്‍), സിദ്ദീഖ് (ഖത്വര്‍), മൂസക്കുഞ്ഞി (ഖത്വര്‍).

മയ്യത്ത് മാടത്തടുക്ക ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. നിര്യാണത്തില്‍ സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ബാസ് സഖാഫി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു. 



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved