Latest News :
Home » , » രക്ഷാകര്‍തൃ സംഗമം തിങ്കളാഴ്ച

രക്ഷാകര്‍തൃ സംഗമം തിങ്കളാഴ്ച

Written By Muhimmath News on Monday, 31 July 2017 | 10:05

കുമ്പള: മൊഗ്രാല്‍ മൈമൂന്‍ നഗര്‍ മുനീറുല്‍ ഇസ്ലാം മദ്രസ്സയില്‍ ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് രക്ഷാകര്‍തൃസംഗമം ജമാഅത്ത് പ്രസിഡന്റ് ഹാജി സി അബ്ദുല്ല മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിശ് പാങ്ങില്‍ അനസ് മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും. 

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ മിഷണറി സെക്രട്ടറി അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് വിഷയമവതരിപ്പിച്ച് സംസാരിക്കും.

യോഗത്തില്‍ കെ.പി അബ്ദുല്‍ലത്തീഫ് മുസ്ലിയാര്‍, അബ്ദുല്‍ഗഫൂര്‍ സഅദി, ഫൈസല്‍ സഖാഫി, അബ്ദുറസാഖ് സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved