Latest News :
Home » , » പെരിയടുക്കയില്‍ ബദ്‌രിയ്യ മജ്‌ലിസ് വെള്ളിയാഴ്ച

പെരിയടുക്കയില്‍ ബദ്‌രിയ്യ മജ്‌ലിസ് വെള്ളിയാഴ്ച

Written By Muhimmath News on Friday, 14 July 2017 | 10:26
























ചൗക്കി: പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് പരിസരത്ത് എല്ലാ മാസവും നടന്ന് വരുന്ന ബദ്രിയ്യ മജ് ലിസ് വെള്ളിയാഴ്ച നടക്കും 
മഗ്രിബ് നിസ്‌ക്കാരാനന്തരം ആരംഭിക്കുന്ന ആത്മീയ മജ് ലിസില്‍ കളത്തൂര്‍ മദീന മഖ്ദൂം മുദരിസ് സുലൈമാന്‍ സഖാഫി ഉത്‌ബോധനം നടത്തും. ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ ബദ്‌രിയ്യ മജ്‌ലിസിനും കൂട്ട് പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും.

ഉസ്മാന്‍ മുസ്‌ലിയാര്‍ മൊഗര്‍, മുസ്ഥഫ ബാഖവി എ.ആര്‍ നഗര്‍,  തമീം അഹ്‌സനി മജല്‍, അഷ്‌റഫ് സുഹ് രി പരപ്പ, മുനീര്‍ സഅദി നെല്ലിക്കുന്ന്, മുഹമ്മദ് മുസല്യാര്‍ ചൗക്കി, അബദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, മുസ്ഥഫ ഹനീഫി, ബഷീര്‍ മിസ്ബാഹി എരിയാല്‍, അബ്ദുല്‍ ഖാദിര്‍ സഅദി പയോട്ട,മുഹമ്മദ് ജദീര്‍ ഹിമമി മലങ്കര, സലിം കോപ്പ, ലതീഫ് അറഫ, മൊയ്തു കെ.എം, എ.കെ കമ്പാര്‍, അബദുല്ല മല്ലം, സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved