Latest News :
Home » » സാഹിത്യ സമാജം രൂപീകരിച്ചു

സാഹിത്യ സമാജം രൂപീകരിച്ചു

Written By Muhimmath News on Thursday, 27 July 2017 | 18:08



പെര്‍വാട്. അല്‍ മദ്രസത്തുല്‍ ബദ് രിയ പെര്‍വാട് കടപ്പുറം സാഹിത്യ സമാജം രൂപീകരിച്ചു. സദര്‍ മുഅല്ലിം മൗലവി ഇസ്മായില്‍ പടുപ്പിന്റെ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ മുനീര്‍ സഅദി ഉല്‍ഘാടനം ചെയ്തു. ഹൈദര്‍ മിസ്ബാഹി ചള്ളങ്കയം, മൊയ്തീന്‍ മുസ്‌ലിയാര്‍ ചിന്നമുഗര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസിഡണ്ട്: ശാഹുല്‍ഹമീദ്, ജനറല്‍ സെക്രട്ടറി മുബശ്ശിര്‍, ഫിനാന്‍ഷ്യല്‍ സെക്രട്ടറി സിയാദ്. വൈ.പ്രസി: ഉബൈദ്, അബ്ദുസ്സലാം. ജോ.സെക്ര: അഫ്‌സല്‍, ജാബിര്‍. മുഹമ്മദ് സാബിതിനെ മദ് റസ ലീഡറായും തിരഞ്ഞെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved