Latest News :
Home » » അച്ഛനെയും അമ്മയേയും കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമം; മകനെതിരെ നരഹത്യാശ്രമത്തിന് കേസ്

അച്ഛനെയും അമ്മയേയും കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമം; മകനെതിരെ നരഹത്യാശ്രമത്തിന് കേസ്

Written By Muhimmath News on Thursday, 27 July 2017 | 13:01

ബദിയടുക്ക: അച്ഛനെയും അമ്മയേയും മര്‍ദ്ദിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ മകനെതിരെ ബദിയടുക്ക പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. 

ബദിയടുക്ക ബര്‍ളയിലെ സജീഷി(29)നെതിരെയാണ് കേസ്. അച്ഛന്‍ കെ.ജെ രാജേഷിന്റെ പരാതിയിലാണ് കേസ്. 

ചൊവ്വാഴ്ച രാത്രി വീട്ടില്‍ വെച്ച് അച്ഛനെയും അമ്മയേയും മര്‍ദ്ദിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved