Latest News :
Home » » പള്‍സര്‍ സുനിക്ക് ജയിലിനുള്ളില്‍ ഫോണ്‍ എത്തിച്ചയാള്‍ അറസ്റ്റില്‍

പള്‍സര്‍ സുനിക്ക് ജയിലിനുള്ളില്‍ ഫോണ്‍ എത്തിച്ചയാള്‍ അറസ്റ്റില്‍

Written By Muhimmath News on Friday, 7 July 2017 | 20:29

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജയിലിനുള്ളില്‍ ഫോണെത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. സുനിക്ക് കൈമാറുന്നതിനായി വിഷ്ണുവിന് ഫോണെത്തിച്ചു നല്‍കിയ മലപ്പുറം സ്വദേശി ഇമ്രാനാണ് അറസ്റ്റിലായത്. മാലമോഷണക്കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞപ്പോള്‍ ഇമ്രാനും വിഷ്ണുവും ഒരേ സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved