Latest News :
Home » , , » ഭര്‍തൃമതിയെ കൂട്ട ബലാല്‍സംഗം ചെയ്തു; നാലു പേര്‍ക്കെതിരെ കേസ്

ഭര്‍തൃമതിയെ കൂട്ട ബലാല്‍സംഗം ചെയ്തു; നാലു പേര്‍ക്കെതിരെ കേസ്

Written By Muhimmath News on Saturday, 29 July 2017 | 20:51

കണ്ണൂര്‍: ഭര്‍തൃമതിയായ യുവതിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു. സംഭവത്തില്‍ യുവതിയുടെ പരാതി പ്രകാരം നാലുപേര്‍ക്കെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തു. കൂത്തുപറമ്പ് കോട്ടയത്തെ ദാവൂദ്, മെതവുംപായ് മുഹമ്മദലി, കല്യാശ്ശേരി മുസ്തഫ, മുസ്തഫ എന്നിവര്‍ക്കെതിരെയാണ് കേസ്. തൃശൂര്‍, ചാവക്കാട് സ്വദേശിനിയും തലശ്ശേരിയില്‍ താമസക്കാരിയും രണ്ടു മക്കളുടെ മാതാവുമായ 27 കാരിയാണ് വിവിധ സ്ഥലങ്ങളില്‍ കൂട്ടബലാല്‍ സംഗത്തിനു ഇരയായത്. പല സ്ഥലങ്ങളില്‍ കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തതെന്നു യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved