Latest News :
Home » , » സഅദിയ്യ ഹജ്ജ് പഠന ക്ലാസിനു തുടക്കമായി

സഅദിയ്യ ഹജ്ജ് പഠന ക്ലാസിനു തുടക്കമായി

Written By Muhimmath News on Saturday, 29 July 2017 | 10:13
























ദമ്മാം: സ്രഷ്ടവിന്റെ അധിഥികളായി പുണ്യ ഭുമിയില്‍ എത്തുന്ന വിശ്വാസി ,സ്വീകാര്യമായ ഹജ്ജിലൂടെ നവജാത ശിശുവിന്റെ ശുദ്ധതയിലേക്ക് ഉയരുന്നുവെന്ന് പ്രമുഖ പ്രഭാഷകന്‍ അബ്ദുല്‍ റസാഖ് സഖാഫി അഭിപ്രായപ്പെട്ടു.

ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക് സഅദിയ്യ ദമ്മാം കമ്മിറ്റി  ആരംഭിച്ച ഹജ്ജ് ഹജ്ജ്പഠന പരമ്പര2017 പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു.സയ്യിദ് ശുകൂര്‍ അല്‍ ഐദറൂസി അധ്യക്ഷത വഹിച്ചു.



അന്‍വര്‍ കളറോഡ് ,ആലിക്കുട്ടി സഖാഫി മടവൂര്‍, ഉമ്മര്‍ സഅദി, അഷ്‌റഫ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു ലത്തീഫ് പള്ളത്തട്ക സ്വാഗതവും ഹബീബ് സഖാഫി നന്ദിയും പറഞ്ഞു .

ഫോട്ടോ : ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക്  സഅദിയ്യ ദമ്മാം കമ്മിറ്റി  ആരംഭിച്ച ഹജ്ജ് ഹജ്ജ്പഠന പരമ്പര2017 സയ്യിദ് ശുകൂര്‍ അല്‍ ഐദറൂസി   ഉത്ഘാടനം ചെയ്യുന്നു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved