Latest News :
Home » , » സഅദിയ്യ പ്രവാസി സംഗമം സമാപിച്ചു

സഅദിയ്യ പ്രവാസി സംഗമം സമാപിച്ചു

Written By Muhimmath News on Saturday, 15 July 2017 | 10:18








ദേളി: ജാമിഅ സഅദിയ്യ സംഘടിപ്പിച്ച പ്രവാസി സംഗമം സമാപിച്ചു. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂരിന്റെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം    ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പ്രാര്‍ത്ഥന നടത്തി. 

അബ്ദുല്‍ ഗഫാര്‍ സഅദി, എം.എ അബ്ദുല്‍ വഹാബ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ബി.എം അഹ്മദ് മൗലവി മേല്‍പറമ്പ് (ദുബൈ), നൂര്‍ മുഹമ്മദ് (ഖത്തര്‍), യൂസുഫ് സഅദി അയ്യങ്കേരി (ദമാം),    അബ്ദുല്‍ റസ്സാഖ് മുസ്‌ലിയാര്‍ (അജ്മാന്‍), അബ്ദുല്‍ റഹ്മാന്‍   ഹാജി (മസ്‌കത്ത്), അബ്ദുല്‍ റഹ്മാന്‍ (ബഹ്‌റൈന്‍), മുഹമ്മദ് ശഹീര്‍ (ശാര്‍ജ്ജ), ശാഫി കുദിര്‍(അല്‍ഹസ്സ), അബ്ദുല്ല ഫൈസി(റിയാദ്), അബ്ദുല്ല ഹാജി(കുവൈത്ത്), എം.ടി.പി അബ്ദുല്‍ റഹ് മാന്‍ ഹാജി, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, സത്താര്‍ ഹാജി ചെമ്പരിക്ക, ഇബ്രാഹിം സഖാഫി കിന്നിംഗാര്‍, അബൂബക്കര്‍ സഅദി പട്ടാമ്പി, സൈനുന്‍ ആബിദീന്‍ സഅദി, ശംസുദ്ദീന്‍ പെരിയ തുടങ്ങിയവര്‍ പ്രസംഗിച്ചു കെ.പി ഹുസൈന്‍ സഅദി സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved