Latest News :
Home » , » സമസ്ത താലൂക്ക് മുശാവറ ചൊവ്വാഴ്ച

സമസ്ത താലൂക്ക് മുശാവറ ചൊവ്വാഴ്ച

Written By Muhimmath News on Monday, 31 July 2017 | 18:34

കാസറഗോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസറഗോഡ് താലൂക്ക് മുശാവറ 01-08-17ന് ചൊവ്വാഴ്ച രാവിലെ 10മണിക്ക് കാസറഗോഡ് ജില്ലാ സുന്നീ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മുഴുവന്‍ അംഗങ്ങളും കൃത്യ സമയത്ത് സംബന്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി എം.പി അബ്ദുല്ല ഫൈസി അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved