Latest News :
Home » , » 'പഠനം മധുരം സേവനം മനോഹരം' കളത്തൂര്‍ മദീന മഖ്ദൂം സുന്നീ ബാലസംഘത്തിന് നവസാരഥികള്‍

'പഠനം മധുരം സേവനം മനോഹരം' കളത്തൂര്‍ മദീന മഖ്ദൂം സുന്നീ ബാലസംഘത്തിന് നവസാരഥികള്‍

Written By Muhimmath News on Monday, 17 July 2017 | 18:40

കളത്തൂര്‍: ചെറുപ്രായത്തില്‍ നന്മയോട് കൂട്ട് കൂടാനും കലാവാസനകള പരിപോഷിപ്പിക്കാനും കുഞ്ഞുമനസുകളെ പാകപ്പെടുത്താന്‍ എസ് ബി എസ് സുന്നീ ബാലസംഘം പഠനത്തിന്റെ മധുരം തൊട്ടറിഞ്ഞ് സേവനത്തിന്റെ പാതയിലൂടെ ഞങ്ങള്‍ സജ്ജരാണ് എന്ന് ഒന്നിച്ച് പ്രതിജ്ഞ എടുത്ത് കളത്തൂര്‍ മദീന മഖ്ദൂം മദ്‌റസത്തുല്‍ ബദ്‌രിയ്യ എസ് ബി എസ് നവസാരഥികള്‍.

സുലൈമാന്‍ സഖാഫി ദേശാങ്കുളം ഉല്‍ഘടനം ചെയ്തു. കെ.എം കളത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ആസിഫ് ഹിമമി പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി, പ്രസിഡന്റ്: സയ്യിദ് മുഹമ്മദ് തുഫൈല്‍, വൈസ് പ്രസിഡന്റ്: മുഹമ്മദ് അബ്ഷര്‍, മുഹമ്മദ് ശാക്കിര്‍, ജനറല്‍ സെക്രട്ടറി: അബ്ദുല്‍ അഫീദ്, ജോയിന്റ് സെക്രട്ടറി: മുഹമ്മദ് മുസമ്മില്‍, അബ്ദു സവാദ്, ട്രഷറര്‍: മുഹമ്മദ് സ്വഫ് വാന്‍. പ്രസിദ്ധീകരണം: മിന്‍ഹാജു റഹ്മാന്‍, മുഹമ്മദ് വാസില്‍, മുഹമ്മദ് മുഹ്‌സിന്‍. ലൈബ്രറി: മുഹമ്മദ് സാബിത്ത്, അബ്ബാസ് ഇര്‍ഷാദ് ടി, മുഹമ്മദ് റാഷിദ് എം എസ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved