Latest News :
Home » , » എസ് ബി എസ് സാഹിത്യസമാജം രൂപീകരിച്ചു

എസ് ബി എസ് സാഹിത്യസമാജം രൂപീകരിച്ചു

Written By Muhimmath News on Monday, 31 July 2017 | 12:20
























കുമ്പള: മൊഗ്രാല്‍ മുനീറുല്‍ ഇസ്ലാം മദ്രസ്സയില്‍ എസ് ബി എസ് സാഹിത്യസമാജം രൂപീകരണ യോഗം സ്വദ്ര്‍ മുഅല്ലിം കെ പി അബ്ദുല്‍ലത്തീഫ് മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ഗഫൂര്‍ സഅദി ഉളുവാര്‍ ഉല്‍ഘാടനം ചെയ്തു. 

യൂണിറ്റ് മുദബ്ബിറായി തിരഞ്ഞെടുക്കപ്പെട്ട ഫൈസല്‍ സഖാഫിയുടെ നേത്രത്വത്തില്‍ നിലവില്‍ വന്ന എസ് ബി എസ് കമ്മിറ്റി ഭാരവാഹികളായി മുഹമ്മദ് അഫ്‌ലഹ് (പ്രസിഡന്റ്), അലി ഇര്‍ഫാന്‍, മുഹമ്മദ് അംസീബ് സിയാദ്(വൈസ് പ്രസി), ഹസൈനാര്‍ (ജനറല്‍ സെക്രട്ടറി), അബ്ദുറഹ്മാന്‍, മുസ്സമ്മില്‍(ജോ.സക്ര), അറഫാത്ത്(ട്രഷറര്‍) എന്നിവരെയും മദ്രസ്സ ലീഡറായി ഹസന്‍ സഅദിനെയും തിരഞ്ഞെടുത്തു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved