Latest News :
Home » » യാത്രയയപ്പ് നല്‍കി

യാത്രയയപ്പ് നല്‍കി

Written By Muhimmath News on Sunday, 9 July 2017 | 11:05

ദേലംപാടി: എസ് എസ് എഫ് ദേലംപാടി സെക്ടര്‍ മഴവില്‍ കണ്‍വീനറും മയ്യളം യൂണിറ്റ് സജീവ പ്രവര്‍ത്തകനുമായ ഷാഹിദ് മിഖ്ദാദ് ഉപരിപഠനാര്‍ത്ഥം പോകുന്നത് കൊണ്ട് അദ്ദേഹത്തിന് കേരള മുസ്‌ലിം ജമാഅത്, എസ് വൈ എസ്, എസ് എസ് എഫ് മയ്യളം യൂണിറ്റ് യാത്രയയപ്പ് നല്‍കി.

പ്രസിഡണ്ട് ഹസൈനാര്‍ എംഎ, എസ് വൈ എസ് യുണിറ്റ് പ്രസിഡന്റ് ഇസ്മായില്‍ എം, എസ് വൈ എസ് ദേലംപാടി സര്‍ക്കിള്‍ സെക്രട്ടറി ഉമര്‍സഖാഫി മയ്യളം, അബ്ദുല്‍ കരീം, മുഹമ്മദ് കുഞ്ഞി ഗോളിത്തടി, ജബ്ബാര്‍, അഷ്‌കര്‍, ഉനൈസ്, എസ് എസ് എഫ് ദേലംപാടി സെക്ടര്‍ സെക്രട്ടറി ഇര്‍ഷാദ് മയ്യളം, ഹഫീസ് ഫയാസ്, ഹമീദ് മയ്യളം തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved