Latest News :
Home » , » എസ്.എസ്.എഫ് ബദിയഡുക്ക ഡിവിഷന്‍ പ്രതിഷേധ റാലി നടത്തി

എസ്.എസ്.എഫ് ബദിയഡുക്ക ഡിവിഷന്‍ പ്രതിഷേധ റാലി നടത്തി

Written By Muhimmath News on Sunday, 2 July 2017 | 14:03



ചെര്‍ക്കള: ദേശീയതലത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ ഫാസിസത്തിനും അസഹിഷ്ണുതക്കുമെതിരെ 'ഇന്ത്യയെ കൊലയാളികള്‍ക്ക് തീറെഴുതാതിരിക്കുക' എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് ബദിയഡുക്ക ഡിവിഷന്‍ കമ്മിറ്റി ചെര്‍ക്കള ടൗണില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഹസൈനാര്‍ മിസ്ബാഹി അല്‍ കാമിലി പ്രഭാഷണം നടത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved