Latest News :
Home » , » എസ്എസ്എഫ് ബദിയഡുക്ക ഡിവിഷന്‍ സാഹിത്യോത്സവ് പള്ളങ്കോടില്‍; സ്വാഗത സംഘമായി

എസ്എസ്എഫ് ബദിയഡുക്ക ഡിവിഷന്‍ സാഹിത്യോത്സവ് പള്ളങ്കോടില്‍; സ്വാഗത സംഘമായി

Written By Muhimmath News on Sunday, 9 July 2017 | 14:32

പള്ളങ്കോട്: വിദ്യാര്‍ത്ഥികളില്‍ കലാ സാഹിത്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടി എസ്എസ്എഫ് സംസ്ഥാന തലത്തില്‍ നടത്തിവരുന്ന സാഹിത്യോത്സവ് യൂണിറ്റ്, സെക്ടര്‍ ഘടകങ്ങളില്‍ പൂര്‍ത്തികരിച്ച് ഡിവിഷന്‍ തല മത്സരം ആഗസ്ത് 11, 12 തീയ്യതികളില്‍ പള്ളംങ്കോട് നടക്കും.

സാഹിത്യോത്സവിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി വിപുലമായ സ്വാഗത സംഘം നിലവില്‍ വന്നു. അട്ക്കം മുഹമ്മദ് ഹാജി (ചെയര്‍മാന്‍), അബ്ദു റഹ്മാന്‍ സഖാഫി (ജന:കണ്‍വീനര്‍), നാസര്‍ പിഎം(ഫിനാന്‍സ് സെക്രട്ടറി). എപിഎം ഹാജി, അസീസ് എന്‍ എ, സുലൈമാന്‍ ഓട്ടകൊച്ചി, ഇബ്രാഹിം നഈമി (വൈസ് ചെയര്‍മാന്‍), ഖാദര്‍ സി എ, പിഎസ് അബ്ദുല്ല കുഞ്ഞി ഹാജി, ശുഹൈബ് എകെ (ജോയിന്റ് കണ്‍വീനര്‍), അബ്ദു റഹ്മാന്‍ ഹനീഫി, മിദ്‌ലാജ്, യൂസുഫ് വളപ്പില്‍ ( സ്വീകരണം), ജെപി മുഹമ്മദ്, ശുഹൈബ് കൊയ്ഞ്ചാല്‍, സഈദ് എംഇ, സാദിഖ്, കാസിം ലത്തീഫി(പന്തല്‍), യൂസുഫ് കെ കെ, ശാഫി യുഎം (ലൈറ്റ് & സൗണ്ട് ), ശുഹൈബ് എ കെ, പി വി അബ്ദുല്ല, ഇസ്മാഈല്‍ ( ഫുഡ്), യൂസുഫ് മൗലവി, ഫള്‌ലുദ്ധീന്‍ ലത്വീഫി, ഇബ്രാഹിം മൗലവി മീത്തലടി, നിയാസ് ഓട്ടക്കൊച്ചി, അബ്ദുല്‍ഖാദര്‍ മീത്തലടി, പി എസ് യൂസുഫ് ഹാജി, പിഎസ് ലത്തീഫ്, ഹക്കീം എന്‍എ, ഇല്യാസ് അടുക്കം ( മെമ്പര്‍മാര്‍).
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved