Latest News :
Home » , » എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ അനലൈസ'45 വ്യാഴാഴ്ച

എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ അനലൈസ'45 വ്യാഴാഴ്ച

Written By Muhimmath News on Tuesday, 4 July 2017 | 20:49

























സീതാംഗോളി: എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ 'അനലൈസ 45' വ്യാഴാഴ്ച (06-07-17) സീതാംഗോളി സ്റ്റുഡന്റ്‌സ് സെന്ററില്‍ നടക്കും. വൈകിട്ട് 5മണിക്ക് നടക്കുന്ന പരിപാടിയില്‍ പ്രസിഡന്റ് ശംസീര്‍ സൈനി ത്വാഹാ നഗര്‍ അധ്യക്ഷത വഹിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി സ്വാദിഖ് ആവളം ഉദ്ഘാടനം ചെയ്യും. ജില്ലാ നേതാക്കളായ അസീസ് സഖാഫി മച്ചംപാടി, കെ.എം കളത്തൂര്‍ നേതൃത്വം നല്‍കും. ജനറല്‍ സെക്രട്ടറി സുബൈര്‍ ബാഡൂര്‍, അഷ്‌റഫ് സഖാഫി ഉളുവാര്‍, സയ്യിദ് യാസീന്‍ ഹൈദ്രൂസി സഖാഫി തങ്ങള്‍, ഫാറൂഖ് സഖാഫി കര, തസ്ലീം കുന്നില്‍, ഹാഫിള് രിഫാഈ സഖാഫി, സ്വാദിഖ് എര്‍മാളം, ഉനൈസുറഹ്മാന്‍ ഊജംപദവ് എന്നിവര്‍ വിവിധ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. ഡിവിഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved