Latest News :
Home » , » എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ അനലൈസ'45 സമാപിച്ചു

എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ അനലൈസ'45 സമാപിച്ചു

Written By Muhimmath News on Friday, 7 July 2017 | 18:41
















സീതാംഗോളി: എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ 'അനലൈസ 45' സീതാംഗോളി സ്റ്റുഡന്റ്‌സ് സെന്ററില്‍ സമാപിച്ചു. പരിപാടി പ്രസിഡന്റ് ശംസീര്‍ സൈനി ത്വാഹാ നഗറിന്റെ അധ്യക്ഷതയില്‍ ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് അഹമ്മദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രെയിനിംഗ് ചെയര്‍മാന്‍ അസീസ് സഖാഫി മച്ചംപാടി കൗണ്‍സിലിന് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി സുബൈര്‍ ബാഡൂര്‍, അഷ്‌റഫ് സഖാഫി ഉളുവാര്‍, സയ്യിദ് യാസീന്‍ ഹൈദ്രൂസി സഖാഫി തങ്ങള്‍, ഫാറൂഖ് സഖാഫി കര, തസ്ലീം കുന്നില്‍, ഹാഫിള് രിഫാഈ സഖാഫി, സ്വാദിഖ് എര്‍മാളം, ഉനൈസുറഹ്മാന്‍ ഊജംപദവ് എന്നിവര്‍ വിവിധ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved