Latest News :
Home » , » കുമ്പള സെക്ടര്‍ സാഹിത്യോത്സവ് കുണ്ടങ്കറടുക്കയില്‍: സ്വാഗത സംഘമായി

കുമ്പള സെക്ടര്‍ സാഹിത്യോത്സവ് കുണ്ടങ്കറടുക്കയില്‍: സ്വാഗത സംഘമായി

Written By Muhimmath News on Saturday, 15 July 2017 | 19:07

കുമ്പള: ആഗസ്ത് 5,6 തിയ്യതികളില്‍ കുമ്പള കുണ്ടങ്കറടുക്ക മര്‍ഹൂം റസാഖ് ഉസ്താദ്‌ നഗറില്‍ നടക്കുന്ന എസ്.എസ്.എഫ് കുമ്പള സെക്ടര്‍ സാഹിത്യോത്സവിന് സ്വാഗതസംഘമായി. ശാഹുല്‍ ഹമീദ് (ചെയര്‍മാന്‍), മൊയതീന്‍ കുഞ്ഞി .എസ് (ജന.കണ്‍വീനര്‍), സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ (ട്രഷറര്‍), അബ്ബാസ് ജാഫര്‍, ജുനൈദ് (വൈ.ചെയര്‍മാന്‍), അബ്ദുല്ല റിസ് വാന്‍, ബുഖാരി അബ്ദുല്ല (ജോ.കണ്‍വീനര്‍).

ഇത് സംബന്ധമായി ചേര്‍ന്ന യോഗം മൊയ്തീന്‍ കെ.എസിന്റെ അധ്യക്ഷതയില്‍ സെക്ടര്‍ ജനറല്‍ സെക്രട്ടറി ഷാനവാസ് മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. ജവാദ്, മുഹാസ്, ഇര്‍ഷാദ് ശാന്തിപ്പള്ളം സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved