Latest News :
Home » , » കാണാതായ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

കാണാതായ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

Written By Muhimmath News on Saturday, 29 July 2017 | 12:54

പെരിയ: വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൊയോലത്തെ നാരായണന്റെ ഭാര്യ ദേവകി(50)യെയാണ് അയല്‍പക്കത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വെള്ളിയാഴ്ച രാവിലെ മുതല്‍ ഇവരെ കാണാനില്ലായിരുന്നു. രാത്രി ഏഴുമണിയോടെ അയല്‍വീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാരും കാഞ്ഞങ്ങാട്ടു നിന്നെത്തിയ അഗ്‌നിശമന സേനയും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.  
മക്കള്‍: സ്‌നേഹ, നയന. മരുമകന്‍: ബൈജു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved