Latest News :
Home » » സുന്നി ബാലസംഘം മദ്‌റസ യൂണിറ്റ് രൂപീകരിച്ചു

സുന്നി ബാലസംഘം മദ്‌റസ യൂണിറ്റ് രൂപീകരിച്ചു

Written By Muhimmath News on Monday, 31 July 2017 | 10:36

കൊടിയമ്മ: ഖുവ്വതുല്‍ ഇസ്ലാം ഷിബിലി ഹയര്‍സെക്കന്‍ഡറി മദ്‌റസ സുന്നി ബാലസംഘം യൂണിറ്റ് രൂപീകരിച്ചു. മുഹമ്മദ് ആസിഫ് ഫനീഫിയുടെ അധ്യക്ഷതയില്‍ എസ്. ജെ. എം ജില്ലാ പ്രസിഡന്റ് :അഷ്‌റഫ് സഅദി ആരിക്കാടി ഉത്ഘാടനം ചൈയ്തു.സിദ്ദീഖ് ലതീഫി സ്വാഗതവും മുഹമ്മദ് മുസ്തഫ സഅദി നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: ഫഹദ് ശനീന്‍ (പ്രസിഡന്റ് ), മുഹ്‌യദ്ധീന്‍ ഇംനാസ്, ഇസ്മായില്‍ സഫ് വാന്‍(വൈസ് പ്രസി.),
മുഹമ്മദ് അജ്മല്‍(ജന.സെക്രട്ടറി), അഹമ്മദ് സാബിഖ്, അബ്ദുല്‍ മാജിദ്(ജോ.സെക്ര.), മുഹമ്മദ് ബഷീര്‍ (ട്രഷറര്‍ ) 
മുഹമ്മദ് ഇംതിയാസ്, മദ്‌റസ ലീഡര്‍ എന്നിവരെ തിരഞ്ഞെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved