Latest News :
Home » » എസ് വൈ എസ് ഉദുമസോണ്‍ എക്‌സിക്യൂട്ടീവ് മീറ്റ് വ്യാഴാഴ്ച

എസ് വൈ എസ് ഉദുമസോണ്‍ എക്‌സിക്യൂട്ടീവ് മീറ്റ് വ്യാഴാഴ്ച

Written By Muhimmath News on Thursday, 13 July 2017 | 10:26

ബേക്കല്‍: എസ് വൈ എസ് ഉദുമസോണ്‍ എക്‌സിക്യൂട്ടിവ് മീറ്റ് വ്യാഴാഴ്ച അസറിന് ശേഷം പെരിയാട്ടടുക്കം സുന്നി സെന്ററില്‍ നടക്കും

പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ജില്ല സെക്രട്ടറി അഷറഫ് കരിപ്പൊടി ഉല്‍ഘാടനം ചെയ്യും .
സര്‍ക്കിള്‍ ധര്‍മ്മകാഹളം, യൂണിറ്റ് സമ്മേളനം, മറ്റ് അനുബന്ധ പദ്ധതികളും എക്‌സിക്യൂട്ടിവ് ചര്‍ച്ച ചെയ്യും. എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved