Latest News :
Home » , » എസ് വൈ എസ് ജില്ലാ ലീഡേഴ്‌സ് സമ്മിറ്റ് ശനിയാഴ്ച പഞ്ചിക്കലില്‍

എസ് വൈ എസ് ജില്ലാ ലീഡേഴ്‌സ് സമ്മിറ്റ് ശനിയാഴ്ച പഞ്ചിക്കലില്‍

Written By Muhimmath News on Friday, 7 July 2017 | 10:19
























ബദിയഡുക്ക: ജില്ലയിലെ 12 സോണുകളില്‍ നിന്നും വിരുന്നെത്തുനന എസ് വൈ എസ് നേതൃനിരയെ വരവേല്‍ക്കാന്‍ പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം ഒരുങ്ങി. എസ് വൈ എസ് ജില്ലാ ലീഡേഴ്‌സ് സമ്മിറ്റ് ശനിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കും.

പെരുമാറ്റച്ചട്ടം, യൂനിറ്റ് സമ്മേളന പദ്ധതി, മാതൃകാ യൂനിറ്റ് എന്നീ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചക്ക് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ നേതൃത്വം നല്‍കും.

സോണ്‍ ക്യാബിനറ്റ് യോഗങ്ങളും വകുപ്പുതല യോഗങ്ങളും സമ്മിറ്റില്‍ നടക്കും. 
ആദര്‍ശം, ഫിഖ്ഹ് വിഷയങ്ങളില പ്രമുഖരുടെ ക്ലാസ് നടക്കും. 
ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും സോണ്‍ ഭാരവാഹികളുമാണ് പ്രതിനിധികള്‍

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved